"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രൈമറി/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭാഷോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.)
 
(ചിത്രം ഉൾപ്പെടുത്തി)
 
വരി 1: വരി 1:
[[പ്രമാണം:16046-KKD.jpg|ലഘുചിത്രം]]
ഭാഷോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഭാഷോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

2023 -2024 ലെ ഭാഷോത്സവം ജനുവരി 31 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി : അജിതകുമാരി ഉദ്ഘാടനം ചെയ്തു. ഭാഷോത്സവത്തിൻ്റെ ഭാഗമായി അഞ്ചാം തരം കുട്ടികളുടെ English പഠന പ്രവർത്തനങ്ങളടങ്ങിയ Big Book , ആറ് എഴു ക്ലാസ്സുകളിലെ പതിപ്പുകൾ എന്നിവ പ്രകാശനം ചെയ്തു.  ഇംഗ്ലീഷ് അധ്യാപിക സബിന  സ്വാഗതഭാഷണം നടത്തിയ ചടങ്ങിന് സീനിയർ അധ്യാപിക റിജിന അധ്യക്ഷത വഹിച്ചു.എസ്. ആർ. ജി.കൺവീനർ ശ്രീ സുരേഷ്, ഹിന്ദി അധ്യാപകൻ ശ്രീ. നാരായണൻ കച്ചറക്കൽ, വിദ്യാർഥികളായ പാർവതി നന്ദ ,റിഷൽ ബാലഎന്നിവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ രാജേശ്വരി നന്ദിയർപ്പിച്ചു. ഭാഷോത്സവത്തിനു മുന്നോടിയായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. കുട്ടികളുടെ വിവിധ ഭാഷകളിലെ പ്രസംഗം,കവിതാലാപനംകൂടാതെ ഹിന്ദി, അറബിക് ഭാഷാ പ്രവർത്തനങ്ങളടങ്ങിയ ചാർട്ടുകൾ, അക്ഷരവൃക്ഷം, തോരണങ്ങൾ എന്നിവ ക്ലാസ്സ്മുറികളിലും വിദ്യാലയങ്കണത്തിലും പ്രദർശിപ്പിച്ചു.

15:28, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം