"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കലണ്ടർ കള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കലണ്ടർ കള്ളികൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:58, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

കലണ്ടർ കള്ളികൾ

വീട്ടിൽ ചടഞ്ഞിരിക്കുമ്പഴാണ്
ചുമരിൽ തൂക്കിയിട്ട കലണ്ടറിലെ
കള്ളികളിലേക്ക് ദൃഷ്ടി പാഞ്ഞത്
കൃത്യതയുള്ള കള്ളികൾക്കിടയിലെ ചുവപ്പക്ഷരം
എന്നെ നോക്കി പല്ലിളിക്കുന്നു
ഞായറാഴ്ചയെന്ന് ...
അവധിദിനമെന്ന് ...
ഓർമിപ്പിച്ച പഴയ കലണ്ടറിലിപ്പോൾ നിറയെ ചുവപ്പക്കങ്ങൾ....
ഒരു സൂക്ഷമാണ്
എത്ര പെട്ടന്നാണ് ചുവർ കലണ്ടറുകളെ ചുവപ്പണിയിച്ചത്
നമ്മുടെ വീടിനെ ജയിലാക്കി മാറ്റിയത് ....

             
 

മുഈനുദ്ധീൻ
3B ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത