"എം.എ.ഒ.യു.പി.എസ്.എളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1997- ൽ 12 അനാഥ വദ്യാരത്ഥികളു | ||
മായി ആരംഭിച്ച സ്ഥാപനമാണ് കാവനൂർ | |||
പഞ്ചായത്ത് ഏളയൂർ മൽജ്ഉളൽ ഐതാം യതീം | |||
ഖാന. സർവ്വാദരണനീയനായ പാണക്കാട് സയിദ് | |||
മുഹമ്മദലി ശിഹാബ് തങ്ങൾ ആദ്യ കുട്ടിയെ | |||
ചേർത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. അനാഥരുടെ | |||
അഭയക്കേന്ദ്രം എന്നാണ് മൽജഉൽ ഐതാം എന്ന | |||
പദത്തിന്റെ അർത്ഥം. | |||
നാൽ പതിറ്റാണ്ട് മുൻപ് അനാഥാലയത്തിൽ | |||
തുടങ്ങിയ സ്ഥാപനം ഇന്ന് നമ്മുടെ വിദ്യാഭ്യാസ | |||
ഭൂമികയിൽ സവിശേഷ സ്ഥാനമുള്ള ഏറനാടിന്റെ | |||
വൈഞ്ജാനിക ഗോപുരമായി വളർന്നിട്ടുണ്ട്. | |||
അന്ന് മുളകൾ നിറഞ്ഞ പൊതുവെ കൃഷിക്ക് | |||
അനുയോജ്യമല്ലാത്ത ഈ ഒരു പ്രദേശമായിരുന്നു | |||
എളയൂർ പാറമ്മൽ ഇപ്പോൾ സ്ഥാപനം സ്ഥിതി | |||
ചെയ്യുന്ന ഭൂമി. നായാടി എന്ന വ്യക്തിയിൽ നിന്നും | |||
വാങ്ങിയ പ്രസ്തുത പ്രദേശം ഇന്ന് വിജ്ഞാനം | |||
വിളയുന്ന അറിവിന്റെ വിളനിലമാണ് പ്രൈ | |||
മറി മുതൽ പി.ജി വരെയുള്ള വിവിധ വിദ്യാ | |||
ഭ്യാസ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന പ്രഹത്താ | |||
യ വിദ്യാഭ്യാസ സമുഛയമാണ് എം. എ. ഒ. | |||
ക്യാംമ്പസ. | |||
ക്യാമ്പസിലെ പ്രധാനപ്പെട്ട സ്ഥാപന | |||
മാണ് എം. എ. ഒ. യു.പി. സ്കൂൾ. 1995 ൽ ഇന്ത്യ | |||
ഗവൺമെന്റിന്റെ AIP പദ്ധതിയുടെ ഭാഗമായാണ് | |||
യു. പി. സ്കൂൾ ആരംഭിച്ചത്. 2003ൽ ബഹു. എൻ. | |||
സൂപ്പി വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് | |||
സ്ഥാപനത്തിന് സർക്കാർ ഷോ പദവി നൽകി യത്. | |||
പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇരുപത് | |||
വിദ്യാർഥിയുമായി ആരംഭിച്ച സ്ഥാപനതതിൽ നി | |||
ലവിൽ 520 കുട്ടികൾ പഠിക്കുന്നുണ്ട്. ചുരുങ്ങിയ | |||
കാലംകൊണ്ട് ഉപജില്ലയിലെ മികച്ച സ്ഥാപനമായി | |||
എം.എ.യു.പി. സ്കൂൾ വളർന്നിട്ടുണ്ട്. | |||
പഠന രംഗത്തും കലാ കായികം 155 പ | |||
രീക്ഷകൾ, യ നല്ട പരീക്ഷ പോലുള്ള മത്സര പ | |||
രീക്ഷകൾ 2000 0! എന്നിവയിൽ ഉന്നത വിജയം | |||
നേടാൻ സ്ഥാപനത്തിന് സ്ഥാപിച്ചിട്ടുണ്ട്. | |||
മ് | |||
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സേവന | |||
തൽപരരായ അധ്യാപകരുടെ പ്രവർത്തനവും, | |||
രക്ഷിതാക്കളുടെ പിൻതുണയും മാനേജ്മെന്റിന്റെ | |||
സഹകരണവുമാണ് മേൽ വിജയങ്ങളുടെ പിൻബ | |||
ലം. ജില്ലാ സംസ്ഥാന തലങ്ങളിലെ പ്രതിഭകളെ | |||
സംഭാവന ചെയ്യാനും പ്രദേശത്തിന്റെ വിദ്യാഭ്യാസ | |||
നിലവാരം ഉയർത്താനും എം. എ. ഒ. യു. പി | |||
സ്‌കൂളിന് സാധിച്ചിട്ടുണ്ട്. | |||
സമുഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത | |||
പദവികളിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് | |||
എത്തിപ്പെടാൻ സാധിച്ചതും അവർ സ്ഥാപന | |||
വുമായി ഈഷ്മളമായ ബന്ധം നിലനിർത്തുന്നതും | |||
സഹായ സഹകരണവും പ്രശംസനീിയവും | |||
സന്തോഷകരവുമാണ്. | |||
സ്‌കൂളിന് വേണ്ടി ആത്മാർഥസേവനം ചെയ് | |||
തുഇടക്ക് വിട പറഞ്ഞ ഉമ്മർ മുസ്ത്യാർ, ഷാക്കിർ | |||
ഈദവി കെ.സി തുടങ്ങിയവരെയും ബാല്യത്തിൽ | |||
പൊലിഞ്ഞ് പോയ പ്രിയപ്പെട്ട സമദ്, സനാൻ, നജാദ് | |||
എന്നീ വിദ്യാർത്ഥികളെയും മൽജ്ഉളൽ ഐതാം | |||
യതീംഖാനയുടെ ആരംഭം മുതൽ ഇന്നെവരെ നേ | |||
തൃത്വം നൽകിയവർ, പ്രവർത്തകർ, സ്ഥാപനത്തെ | |||
സ്നേഹിക്കുന്നവർ, ഗുണകാംക്ഷികൾ എല്ലാവ | |||
രെയും പ്രാർഥനയോടെ അനുസ്മിക്കുന്നു. | |||
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് | |||
അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും, | |||
കെ.ടി. മുഹമ്മദലി മാസ്റ്റർ ജനറൽ സ്വെകട്ടറിയും | |||
എം.കെ. മാനുഹാജി, കെ. കുഞ്ഞാൻ ഹാജി ഖജാ | |||
ൻജിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൽ | |||
ജഉൽ ഐതാം യതീംഖാനയും സ്ഥാപനങ്ങളും | |||
പ്രവർത്തിക്കുന്നത്. ദീർഘകാലം സ്‌കൂളിൽ | |||
പ്രധാനാധ്യാപകനായി സേവനം ചെയ്തുവരുന്ന | |||
ബഹു. ഉസ്മാൻ മാസ്റ്ററും ഹിന്ദി അധ്യാപിക | |||
റംല ടീച്ചറും ഈ വർഷം സർവ്വീസിൽ നിന്നും | |||
വിരമിക്കുകയാണ്. | |||
സ്‌കൂൾ വാർഷികത്തിനും സപ്ലിമെന്റിനു | |||
മായി സഹായ സഹകരണങ്ങൾ നൽകിയ | |||
എല്ലാവരോടും നന്ദി അറിയിക്കുന്നു. | |||