ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി വരല്ലെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) "എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി വരല്ലെ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...
Mohammedrafi (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

11:56, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഇനി വരല്ലെ കൊറോണ

അറിയാമെനിക്കിന്നു.....കൈകൾ സോപ്പിട്ടു കഴുകുവാൻ.മാസ്ക് ധരിക്കുവാൻ. കൂട്ടം കൂടാതിരിക്കുവാൻ. ഇനി നീയൊന്നു പോകൊറോണ. . ഞാനൊന്നുപോകട്ടെ എന്റെ പള്ളിക്കൂടത്തിൽ. കാണട്ടെ ഞാനെന്റെ ടീച്ചറെ. കാണട്ടെ ഞാനെന്റെ കൂട്ടുകാരെ. പഠിക്കട്ടെ ഞാനെന്റെ പാഠഭാഗo. ഇനിയൊരിക്കലും നീ വരല്ലെ വരല്ലേ കൊറോണ

മിഥുൻരാജ്
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം