എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി വരല്ലെ കൊറോണ
(എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി വരല്ലെ കൊറോണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇനി വരല്ലെ കൊറോണ
അറിയാമെനിക്കിന്നു.....കൈകൾ സോപ്പിട്ടു കഴുകുവാൻ.മാസ്ക് ധരിക്കുവാൻ. കൂട്ടം കൂടാതിരിക്കുവാൻ. ഇനി നീയൊന്നു പോകൊറോണ. . ഞാനൊന്നുപോകട്ടെ എന്റെ പള്ളിക്കൂടത്തിൽ. കാണട്ടെ ഞാനെന്റെ ടീച്ചറെ. കാണട്ടെ ഞാനെന്റെ കൂട്ടുകാരെ. പഠിക്കട്ടെ ഞാനെന്റെ പാഠഭാഗo. ഇനിയൊരിക്കലും നീ വരല്ലെ വരല്ലേ കൊറോണ
|