"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:
== <big>കരാട്ടെ ക്ലാസ്</big> ==
== <big>കരാട്ടെ ക്ലാസ്</big> ==
കുട്ടികളിൽ കായികശേഷിയും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലേക്കായി സ്‌കൂളിൽ കരാട്ടെ പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു [[പ്രമാണം:44535-കരാട്ടെ ക്ലാസ്.jpg|പകരം=കരാട്ടെ ക്ലാസ് |ഇടത്ത്‌|ലഘുചിത്രം|കരാട്ടെ ക്ലാസ് ]]
കുട്ടികളിൽ കായികശേഷിയും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലേക്കായി സ്‌കൂളിൽ കരാട്ടെ പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു [[പ്രമാണം:44535-കരാട്ടെ ക്ലാസ്.jpg|പകരം=കരാട്ടെ ക്ലാസ് |ഇടത്ത്‌|ലഘുചിത്രം|കരാട്ടെ ക്ലാസ് ]]





21:56, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

ഓരോ ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകി കുട്ടികൾക്ക് അതും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി വരുന്നു

1, പരിസ്ഥിതി ദിനം

2, വായനാ ദിനം

3, ചാന്ദ്ര ദിനം

4, ഗാന്ധിജയന്തി

5, യോഗാ ദിനം

6, ഹിരോഷിമ ദിനം

7, സ്വാതന്ത്ര്യ ദിനം

8, അധ്യാപക ദിനം

9, റിപ്പബ്ലിക് ദിനം

കരാട്ടെ ക്ലാസ്

കുട്ടികളിൽ കായികശേഷിയും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലേക്കായി സ്‌കൂളിൽ കരാട്ടെ പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു

കരാട്ടെ ക്ലാസ്
കരാട്ടെ ക്ലാസ്







എസ് ആർ ജി

അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്കൂൾ പ്രധാന അധ്യപികയും മറ്റെല്ലാ അധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതി ആണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്‌. ഈ സമിതിയുടെ മോണിറ്റർ പ്രധാന അധ്യപികയും ഈവർഷത്തെ കൺവീനർ സുജ ടീച്ചറും പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാന അധ്യാപികയും ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ വില ഇരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്യുന്നു. പ്രവർത്തനങ്ങളിൽ കൈത്താങ്ങായി പാറശ്ശാല ബി ആർ സി യിലെ കോ-കോർഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭിക്കുന്നു. സ്കൂളിന്റെ പൂർണമായ വളർച്ചയിൽ എസ് ആർ ജി പ്രധാന പങ്കു വഹിക്കുന്നുണ്ട്.