"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
17:10, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
[[പ്രമാണം:44205 dryday.jpg|ലഘുചിത്രം]] | [[പ്രമാണം:44205 dryday.jpg|ലഘുചിത്രം]] | ||
പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു | പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു | ||
വിദ്യാരംഗം ക്ലബ്ബ് | |||
വായനോത്സവത്തിൽ വായന, കഥാകഥനം ,കവിതാരചന , ചിത്രരചന, ക്വിസ് വായനക്കുറിപ്പ് തയാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് കിടാരക്കുഴി ജവഹർസ്മാരക ഗ്രന്ഥശാല സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നൽകി. കൂടാതെ പുസ്തക പ്രദർശനം, പതിപ്പ് തയാറാക്കൽ എന്നിവയും നടത്തി. | |||
. പ്രാദേശികമായി ലഭിക്കുന്ന സാഹിത്യകാരൻമാരുടെ ക്ലാസുകൾ നൽകി വരുന്നു. | |||
. ഉപജില്ലാതല സർഗോത്സവം ,വാങ്മയം പരീക്ഷ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിച്ചു. | |||
. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കവിതാരചനാ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ശ്രീ. പയറ്റുവിള സോമൻസാർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൽകി. | |||
ഗണിതക്ലബ്ബ് | |||
കുട്ടികൾക്ക് ജ്യോമെട്രിക് ചാർട്ട്, നമ്പർ ചാർട്ട് പസിലുകൾ, ഗെയിം.... തുടങ്ങിയവയിൽ പരിശീലനം നൽകി. സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ഗണിതശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ചു. ക്ലാസ്തലത്തിലും സ്കൂൾ തലത്തിലും ഗണിതമാസികകൾ തയാറാക്കി | |||
സയൻസ് ക്ലബ്ബ് | |||
കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നത് കാണാനും സ്വയം ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നു. | |||
. ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||
. സ്കൂൾ തല ശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചു. |