"ജി എൽ പി എസ് വിളമ്പുകണ്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സൗകര്യങ്ങൾ
(ചെ.) (ൻറ)
(ഭൗതിക സൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}} '''ഭൗതികസൗകര്യങ്ങൾ'''  
{{PSchoolFrame/Pages}} '''ഭൗതികസൗകര്യങ്ങൾ'''  


പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്.ബഹു.മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളു അവർകൾ അനുവദിച്ച ഇരു നില കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.
പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 14 ക്ലാസ് മുറികളും ഉണ്ട്.ബഹു.മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളു അവർകൾ അനുവദിച്ച ഇരു നില കെട്ടിടത്തിന്റെ പണി പൂർത്തിയായി.
 
സ്കുൂൾ ബസ്
 
ബഹു.വയനാട് എം പി ശ്രീ രാഹുൽഗാന്ധി സ്കൂളിന് പുതുതായി ഒരു സ്കൂൾ ബസ് അനുവദിച്ചു.സ്കൂളിൻറെ പുരോഗതിയിൽ ഇതൊരു പൊൻതൂവൽ ആയി.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2199972" എന്ന താളിൽനിന്ന് ശേഖരിച്ചത്