ജി എൽ പി എസ് വിളമ്പുകണ്ടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 14 ക്ലാസ് മുറികളും ഉണ്ട്.ബഹു.മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളു അവർകൾ അനുവദിച്ച ഇരു നില കെട്ടിടത്തിന്റെ പണി പൂർത്തിയായി.

സ്കുൂൾ ബസ്

ബഹു.വയനാട് എം പി ശ്രീ രാഹുൽഗാന്ധി സ്കൂളിന് പുതുതായി ഒരു സ്കൂൾ ബസ് അനുവദിച്ചു.സ്കൂളിൻറെ പുരോഗതിയിൽ ഇതൊരു പൊൻതൂവൽ ആയി.