"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
No edit summary
19881 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:19881 school reopening poster.jpg|ലഘുചിത്രം|പ്രവേശനോത്സവം പോസ്റ്റർ ]]
[[പ്രമാണം:19881 school reopening poster.jpg|ലഘുചിത്രം|പ്രവേശനോത്സവം പോസ്റ്റർ ]]
മുണ്ടോത്ത് പറമ്പ് ജി യു പി എസിൽ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അലങ്കരിച്ചു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെയും കുട്ടികൾ സമ്മാനങ്ങളും ആശംസ കാർഡുകളും നൽകി നവാഗതരെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസം നൽകി

=== പുസ്തക വണ്ടി ===
വായനയോടുള്ള താൽപ്പര്യം മാനിച്ച് പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി എന്ന പരിപാടി സീനിയർ അധ്യാപകൻ മുരളീധരൻ മാഷ് രക്ഷിതാവ് അമ്പിളിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു