"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
No edit summary
19881 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
=== ക്രിസ്തുമസ് ആഘോഷം ===
=== ക്രിസ്തുമസ് ആഘോഷം ===
ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 22 ആം തീയതി നടത്തി. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, മധുര വിതരണം,സാന്താക്ലോസ് ഡാൻസ്,ക്രിസ്മസ് ട്രീ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ കുട്ടികൾക്ക് പുതിയ അനുഭവമായി.

=== മോക് പാർലമെൻറ് ===
ജനുവരി24ന് മോക് പാർലമെൻറ് നടത്തി. ഓരോക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ, സ്കൂൾ ലീഡർ, ക്ലാസ് പ്രതിനിധികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ മന്ത്രിമാർ, എന്നിവർ 'മാതൃക സ്കൂൾ നിയമസഭ'യിൽ ഹാജരായി .സഭാ ചോദ്യോത്തര വേളയിൽ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് സ്കൂൾ ലീഡർ ഫാത്തിമ ശിഫയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ മന്ത്രിമാർ മറുപടി നൽകി .സഭാ നടപടികൾ വീക്ഷിക്കുന്നതിനു വേണ്ടി എച്ച്. എം.,അധ്യാപക ർ ,എസ് എസ് ക്ലബ്ബ് അംഗങ്ങൾ ,എന്നിവർ സന്നിഹിതരായിരുന്നു .5B ക്ലാസ്സിലെ മുഹമ്മദ് മുസവ്വിർ സഭാ നടപടികൾ നിയന്ത്രിച്ചു. രാവിലെ 11:30ന് ആരംഭിച്ച സഭ  ഒരു മണിയോടുകൂടി അവസാനിച്ചു.

=== റിപ്പബ്ലിക് ദിനാഘോഷം ===
=== റിപ്പബ്ലിക് ദിനാഘോഷം ===
ജി യു പി എസ് മുണ്ടോത്ത് പറമ്പിൽ റിപ്പബ്ലിക് ദിനാഘോഷം അതിഗംഭീരമായി നടന്നു. മുഖ്യാതിഥി ബോക്സിങ്  കിക്  വിഭാഗത്തിൽ ഗോൾഡ് മെഡലിസ്റ്റും നാഷണൽ വിന്നറും ആയ ഡാനിഷ് സി കെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷം വഹിച്ച ചടങ്ങിൽ  പിടിഎ ,എസ് എം സി അംഗങ്ങൾ ,മാർഷൽ ആർട്സ് മാസ്റ്റർ ബാപ്പുട്ടി എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു . എസ്. ആർ ജി കൺവീനർ   ഭരണഘടന ആമുഖം അവതരിപ്പിച്ചു. എസ് എസ് ക്ലബ് കൺവീനർ   കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി.  കായികാധ്യാപകൻ മുഹിയുദ്ദീനൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാകായിക പ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.  മാർഷ്യൽ ആർട്സ്  മാസ്റ്റർ ബാപ്പുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളും ടീമും  അവതരിപ്പിച്ച മാർഷ്യൽ ആർട്സ് പ്രകടനം കാണികൾക്ക് അതീവ ഹൃദ്യമായ വിരുന്നൊരുക്കി. പായസവിതരണം നടത്തി ചടങ്ങ് അവസാനിപ്പിച്ചു.

=== റോയൽ ട്രാവൽസ് ട്രോഫി ===
=== റോയൽ ട്രാവൽസ് ട്രോഫി ===
ജി യു പി എസ് മുണ്ടോത്തു പറമ്പ് ആതിഥേയത്വം വഹിക്കുന്ന റോയൽ  ട്രാവൽസ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ്  10/ 2/ 2024 ശനിയാഴ്ച പിടിഎ പ്രസിഡണ്ട് ശ്രീ ഷെരീഫ് പൊട്ടിക്കല്ല് പതാക ഉയർത്തി ആരംഭം കുറിച്ചു. എസ് എം സി ചെയർമാൻ ശ്രീ കബീർ എ എ അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഷാഹിന ആർ എം സ്വാഗതം പറഞ്ഞു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംജത ജാസ്മിൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ  ആദ്യ കിക്കോഫ് എടുത്തു.വാർഡ് മെമ്പർ ശ്രീമതി നസീമ സിറാജ്  ടൂർണമെന്റിലെ  ആദ്യ മത്സര ടീം അംഗങ്ങളെ പരിചയപ്പെട്ടുകൊണ്ട് നാന്ദി കുറിച്ചു.  