"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾമെഡിക്കൽ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:19854 using HotCat)
വരി 6: വരി 6:
പ്രമാണം:19854-bls training6.jpg
പ്രമാണം:19854-bls training6.jpg
</gallery>
</gallery>
[[വർഗ്ഗം:19854]]

11:30, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മെഡിക്കൽ ക്യാമ്പ്

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആരോഗ്യ അവസ്ഥ നിർണയിക്കുന്നതിനും ആവശ്യമെങ്കിൽ ചികിത്സ നിർദ്ദേശിക്കുന്നതിനും ഉതകുന്ന തരത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രി, കോട്ടക്കൽ സുവൈദ്യ, ജനത ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു