"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 307: വരി 307:
[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]]
[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]]
[[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്‌|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]]
[[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്‌|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]]
== പഠനോത്സവം ==
പഠനോത്സവം
പകൽ മുഴുവൻ നീണ്ട
അക്കാദമികോത്സവം.
പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ
പഠന മികവുകളുടെയും വൈഭവങ്ങളുടെയും
അവതരണം ഏറെ ശ്രദ്ധേയമായി.
ക്ലാസ് തലത്തിലായിരുന്നു , ആദ്യ ഘട്ടം.
എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു.
ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും
പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു.
മൂന്നാം തരത്തിലെ കുട്ടിക്കടയും
നാലാം തരത്തിലെ നാടക മൂലയും
അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ
പ്രദർശനവുമെല്ലാം മികവിന്റെയും  വൈഭവങ്ങൾ പങ്കിടലിന്റെയും  അടയാളപ്പെടുത്തലായി മാറി.
സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേ
ഖരൻ നായർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു.
പൊതു വേദിയിൽ വൈകുന്നേരം വരെ
അവതരണങ്ങളായിരുന്നു.
കുട്ടികളുടെ കടയും പതിപ്പുകളുടെ
പ്രദർശനവും ഐ ടി കോർണറും
എസ്.എസ്, സയൻസ് ലാബുമെല്ലാം
ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും
പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി.
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189722" എന്ന താളിൽനിന്ന് ശേഖരിച്ചത്