ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/വർണ കൂടാരം ശില്പികളെ ആദരിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പ്രീപ്രൈമറി നവീകരണപരിപാടിയായ വർണ ക്കൂടാരമാരുക്കിയ പ്രശസ്ത ശില്പി രാജേഷ് ട്വിങ്കിൾ,കലാകാരനും ചിത്രകാരനുമായ ബിനു പെരുകാവ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു.

വർണക്കൂടാരം ശിൽപികളെ ആദരിച്ചു