"ജി.എൽ.പി.എസ്. ചൂനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<big>എന്റെ ഗ്രാമം</big>''' കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<big>എന്റെ ഗ്രാമം</big>''' | '''<big>എന്റെ ഗ്രാമം</big>''' | ||
കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴിയും കോൽക്കളവും ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ | കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴിയും കോൽക്കളവും ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ .. |
01:04, 9 മാർച്ച് 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴിയും കോൽക്കളവും ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ ..