"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഒന്നാംതരം പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ''' '''സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തകൾ ചേർത്ത് 'മുകളങ്ങൾ, എന്ന പേരിൽ ക്ലാസ് പത്രം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ'''
'''ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ'''


'''സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തകൾ ചേർത്ത് 'മുകളങ്ങൾ, എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കി.'''
'''സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തകൾ ചേർത്ത് 'മുകളങ്ങൾ, എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കി.'''<gallery>
 
പ്രമാണം:29007 505.png
'''കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും ഭാഷാശേഷിയും വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം തരത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി പാട്ടരങ്ങ്    എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ പാട്ടുകൾ പാടുകയും  പാംഭാഗത്തെ കവിതകൾക്ക് വരികൾ കൂട്ടിച്ചേർക്കുകയും സ്വന്തമായി കുട്ടിക്കവിതകൾ രചിക്കുകയും അവയ്ക്ക് അധ്യാപികയുടെ സഹായത്തോടെ ഈണം നൽകി അവതരിപ്പിക്കുകയും ചെയ്തു.'''
</gallery>'''കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും ഭാഷാശേഷിയും വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം തരത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി പാട്ടരങ്ങ്    എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ പാട്ടുകൾ പാടുകയും  പാംഭാഗത്തെ കവിതകൾക്ക് വരികൾ കൂട്ടിച്ചേർക്കുകയും സ്വന്തമായി കുട്ടിക്കവിതകൾ രചിക്കുകയും അവയ്ക്ക് അധ്യാപികയുടെ സഹായത്തോടെ ഈണം നൽകി അവതരിപ്പിക്കുകയും ചെയ്തു.'''<gallery>
 
പ്രമാണം:29007 500.png
'''സർഗ്ഗാത്മക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കടലാസുകൊണ്ടുള്ള പൂന്തോട്ട നിർമ്മാണം'''
</gallery>'''സർഗ്ഗാത്മക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കടലാസുകൊണ്ടുള്ള പൂന്തോട്ട നിർമ്മാണം'''

17:34, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തകൾ ചേർത്ത് 'മുകളങ്ങൾ, എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കി.

കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും ഭാഷാശേഷിയും വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം തരത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി പാട്ടരങ്ങ് എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ പാട്ടുകൾ പാടുകയും പാംഭാഗത്തെ കവിതകൾക്ക് വരികൾ കൂട്ടിച്ചേർക്കുകയും സ്വന്തമായി കുട്ടിക്കവിതകൾ രചിക്കുകയും അവയ്ക്ക് അധ്യാപികയുടെ സഹായത്തോടെ ഈണം നൽകി അവതരിപ്പിക്കുകയും ചെയ്തു.

സർഗ്ഗാത്മക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കടലാസുകൊണ്ടുള്ള പൂന്തോട്ട നിർമ്മാണം