"എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു.  ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
{{SSchoolFrame/Pages}}  
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു.  ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

17:22, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ