"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 48: | വരി 48: | ||
==പെരുമ്പഴുതൂ൪== | ==പെരുമ്പഴുതൂ൪== | ||
കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു | കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.കോട്ടൂ൪ കോളനിയില്‍ നിന്നും ആ പരിസരങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ടകുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് . ഇവിടെ പ്രീ പ്രൈമറി അദ്ധ്യാപകരും, സ്കൂളിലേഅദ്ധ്യാപകരും ,എച്ച് എം ഉം ഉള്‍പ്പെടെ ഏകദേശം 30 അദ്ധ്യാപകരാണുള്ളത് | ||

3.അദ്ധ്യാപക൪

ശ്രീമതി ഒ ലീല ,(എച്ച് എം)

ശ്രീമതി ശ്രീലത എസ്സ് എസ്സ്(സയന്‍സ്)

ശ്രീമതി ബിന്ദു സി ഒ(മലയാളം)

ശ്രീമതി അംബിക ജി(മലയാളം)

ശ്രീമതി താര ബി കെ(ഇംഗ്ളീഷ്)

ശ്രീമതി ഷീബ ജെ (ഹിന്ദി)

ശ്രീമതി ക്ളാര റ്റി(സാമൂഹികശാസ്ത്രം)

ശ്രീമതി ജയന്തി ബി(സാമൂഹികശാസ്ത്രം)

ശ്രീമതി സിന്ദു ആ൪ വി(സയന്‍സ്)

ശ്രീമതി വിമലാജോണ്സ്(സയന്‍സ്)

ശ്രീമതി ബീന സി എച്ച്(കണക്ക്)

ശ്രീമതി ബിന്ദുകല(കണക്ക്)

ശ്രീമതി ജയറസ് ഗീതകുമാരി(പി റ്റി)

ശ്രീമതി പത്മജ ബി ആ൪

ശ്രീമതി പ്രഭകുമാരി

ശ്രീമതി അജിത വി എസ്

ശ്രീമതി പൗളിന്‍ എം

ശ്രീ രാജമോഹന്‍ എന്‍

ശ്രീമതി ആശാദേവി റ്റി വി

ശ്രീമതി ലാലി പി

ശ്രീമതി സൂസി എസ് കെ

ശ്രീമതി പ്രേമജ

ശ്രീമതി ലതിക എല്‍ റ്റി

ശ്രീമതി ജാസ്മിന്‍ കെ ജെ

ശ്രീമതി അനിത ബി എസ്

ശ്രീമതി ചിത്രലേഖ എസ്

ശ്രീമതി രാഖി

ശ്രീമതി ഗീതകുമാരി

== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെല്‍വ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ | 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെല്‍വ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. [[I E D ]]കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തില്‍ | ||
നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികള്‍ നല്‍കുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തില്‍ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു . | നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികള്‍ നല്‍കുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തില്‍ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* [[ സ്കൗട്ട് & ഗൈഡ്സ് ]]<font | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||

* [[സ്കൗട്ട് & ഗൈഡ്സ് ]]
ശ്രീമതി ആശാ ദേവിയുടെ നേത്രത്വത്തില്‍ ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ചിത്രലേഖയുടെ നേത്രത്വത്തില്‍ ഒരു ഗൈഡ്സ് യൂണിറ്റും പ്രവ൪ത്തിച്ചു വരുന്നു. | |||
* [[എന്‍.സി.സി.]] | * [[എന്‍.സി.സി.]] | ||
* [[ബാന്റ് ട്രൂപ്പ്.]] | * [[ബാന്റ് ട്രൂപ്പ്.]] | ||
* [[ക്ലാസ് മാഗസിന്‍.]] | * [[ക്ലാസ് മാഗസിന്‍.]] | ||
* | * *  വിദ്യാരംഗം കലാ സാഹിത്യ വേദി.

* | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍--മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ് ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു
ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂള്‍ ദിനം ആരംഭിക്കും .അസംബ്ളിയില്‍ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ കുട്ടികള്‍ തയ്യാറാക്കി എച്ച് എം പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാപ്പേ൪ക്കും വായിക്കാന്‍ ഉള്ള സൗകര്യാ൪ത്ഥം സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു |   റെഡ് ക്രോസ്
2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു | ||
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ പച്ചക്കറി കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് |   സ്കൂള്‍ പച്ചക്കറിത്തോട്ടം

ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ പച്ചക്കറി കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് നടുന്നതിനായി കറിവേപ്പിലതൈയും അശോകതെറ്റിയും നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||