"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ബാലരാമപുരം  
| ഉപ ജില്ല=ബാലരാമപുരം  
| ഭരണം വിഭാഗം=​​​എയഡ്ഡ്
| ഭരണം വിഭാഗം=​​​എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
വരി 71: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''2016-17 ലെ പ്രവര്‍ത്തനങ്ങള്‍'''
2016-17 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ന്  ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍  അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
പരിസ്ഥിതിദിനാഘോഷം ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന്  വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശി‍ഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
വായനാവാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217545" എന്ന താളിൽനിന്ന് ശേഖരിച്ചത്