"എ.വി.എച്ച്.എസ്സ്. കുറിച്ചി./2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('LK 22-25 ബാച്ച് പ്രവർത്തനങ്ങൾ ഈ ബാച്ചിൽ 28 അംഗങ്ങളുണ്ട്. 2023 ജൂൺ മുതൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിൽ വൈകിട്ട് 3 മുതൽ 4.30 വരെയും സൗകര്യമുള്ള ശനിയാഴ്ചകളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
LK 22-25 ബാച്ച് പ്രവർത്തനങ്ങൾ
LK 22-25 ബാച്ച് പ്രവർത്തനങ്ങൾ
ഈ ബാച്ചിൽ 28 അംഗങ്ങളുണ്ട്. 2023 ജൂൺ മുതൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിൽ വൈകിട്ട് 3 മുതൽ 4.30 വരെയും സൗകര്യമുള്ള ശനിയാഴ്ചകളിലും ക്ലാസുകൾ നടന്നു വരുന്നു. Animation,Mobile App നിർമ്മാണം, Artificial Intelligence എന്നിവയുടെയും പരിശീലനം  ഒന്നാം ടേമിൽ നടന്നു.
ഈ ബാച്ചിൽ 28 അംഗങ്ങളുണ്ട്. 2023 ജൂൺ മുതൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിൽ വൈകിട്ട് 3 മുതൽ 4.30 വരെയും സൗകര്യമുള്ള ശനിയാഴ്ചകളിലും ക്ലാസുകൾ നടന്നു വരുന്നു. Animation,Mobile App നിർമ്മാണം, Artificial Intelligence എന്നിവയുടെയും പരിശീലനം  ഒന്നാം ടേമിൽ നടന്നു.September 9 ന് സ്കൂൾ തല ക്യാമ്പ് നടന്നു. ഓണത്തോടനുബന്ധിച്ചുള്ള ആ നിമേഷൻ വീഡിയോ തയാറാക്കി. scratch programming പരിശീലനവവുമുണ്ടായിരുന്നു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങളെ സബ് ജില്ലാ ക്യാമ്പിലേക്ക് പരിഗണിക്കപ്പെട്ടു. രണ്ടാം ടേമിൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, എന്നീ വിഷയങ്ങളിലുള്ള പരിശീലനമാണ് നൽകിയത്.LED ബൾബ് കത്തിക്കൽ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഇലക്ട്രോണിക് ഡയസ് തുടങ്ങിയവ റോബോട്ടിക്സിൽ ലഭിച്ച പരിശീലനങ്ങൾ കൈറ്റംഗങ്ങൾ അല്ലാത്തവർക്ക് പഠിപ്പിച്ചു കൊടുക്കാനായത് ശ്രദ്ധേയമായ നേട്ടമായി കരുതപ്പെടുന്നു.Desktop Publishing ൽ സ്ക്രൈബസ് സോഫ്റ്റ് വെയറിൽ ലഭിച്ച പരിശീലനങ്ങൾ ഡിജിറ്റൽ മാഗസിൻ തയാറാക്കുന്നതിന് വളരെ പ്രയോജനപ്പെട്ടു. 22-25 ബാച്ച് അംഗങ്ങളാണ് മാഗസിൻ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചത്.
            September 9 ന് സ്കൂൾ തല ക്യാമ്പ് നടന്നു. ഓണത്തോടനുബന്ധിച്ചുള്ള ആ നിമേഷൻ വീഡിയോ തയാറാക്കി. scratch programming പരിശീലനവവുമുണ്ടായിരുന്നു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങളെ സബ് ജില്ലാ ക്യാമ്പിലേക്ക് പരിഗണിക്കപ്പെട്ടു. രണ്ടാം ടേമിൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, എന്നീ വിഷയങ്ങളിലുള്ള പരിശീലനമാണ് നൽകിയത്.LED ബൾബ് കത്തിക്കൽ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഇലക്ട്രോണിക് ഡയസ് തുടങ്ങിയവ റോബോട്ടിക്സിൽ ലഭിച്ച പരിശീലനങ്ങൾ കൈറ്റംഗങ്ങൾ അല്ലാത്തവർക്ക് പഠിപ്പിച്ചു കൊടുക്കാനായത് ശ്രദ്ധേയ മായ നേട്ടമായി കരുതപ്പെടുന്നു.Desktop Publishing ൽ സ്ക്രൈബസ് സോഫ്റ്റ് വെയറിൽ ലഭിച്ച പരിശീലനങ്ങൾ ഡിജിറ്റൽ മാഗസിൻ തയാറാക്കുന്നതിന് വളരെ പ്രയോജനപ്പെട്ടു. 22-25 ബാച്ച് അംഗങ്ങളാണ് മാഗസിൻ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചത്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169834" എന്ന താളിൽനിന്ന് ശേഖരിച്ചത്