"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <big><big>'''ആര്‍പ്പൂക്കര - ചരിത്രം'''<...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
                                             <big><big>'''ആര്‍പ്പൂക്കര - ചരിത്രം'''</big></big>
                                             <big><big>'''ആര്‍പ്പൂക്കര - ചരിത്രം'''</big></big>


<big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്</big>
<big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്.ആറുമുഖന്‍ പരിണമിച്ച് ആര്‍പ്പുൂക്കര എന്നും ആര്‍ഷിട്ടക്കര പരിണമിച്ച് ആര്‍പ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആര്‍പ്പുക്കര യെന്നു ജനങ്ങള്‍ വിശ്വസിച്ചു പോരുന്നു .
                                                  1954ല്‍ ഏതാണ്ട് 25 ച.കീ. മി വിസ്തീര്‍ണത്തില്‍ ഏഴു വാര്‍ഡുകളോടുകുടി ആര്‍പ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരന്‍ പിള്ള , എ. ഒ ചെറിയാന്‍ , വര്‍ക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നല്‍ എന്നിവര്‍ ആദ്യകാല മെമ്പര്‍കളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരന്‍ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പില്‍കാലത്ത് വാര്‍ഡുകളു
ടെ എണ്ണം ക്രമാധിരാമായി വര്‍ധിച്ചു . ഇപ്പോള്‍ 16 വാര്‍ഡുകളായി ആര്‍പ്പൂരക്കര തീര്‍ന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കല്‍കോളേജ് സ്ഥിതിചെയ്യുന്ന പണിക്കന്‍കുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങള്‍ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാര്‍ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കന്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്ന ഒരു കര്‍ഷികമേഖലയാണ്
                                                  കേരളത്തില്‍ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴില്‍ അമര്‍ന്ന ഒരു പ്രദേശമായിരുന്നു ആര്‍പ്പൂക്കര .  ആര്‍പ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായര്‍കുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങള്‍ പാട്ടവ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഏറ്റുക്യഷിക്ക് നല്‍കിയിരുന്നു . ക്യഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ    കര്‍ഷകരും കുടിയാന്‍മാരും ജന്മി മാര്‍ക്ക് നല്‍കിയിരുന്നു . പാട്ടകുടിയാന്‍മാരും അടിമകളെപ്പോലെ മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിച്ച കര്‍ഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും                        ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവര്‍. </big>

13:27, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                            ആര്‍പ്പൂക്കര - ചരിത്രം

പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്.ആറുമുഖന്‍ പരിണമിച്ച് ആര്‍പ്പുൂക്കര എന്നും ആര്‍ഷിട്ടക്കര പരിണമിച്ച് ആര്‍പ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആര്‍പ്പുക്കര യെന്നു ജനങ്ങള്‍ വിശ്വസിച്ചു പോരുന്നു .

                                                  1954ല്‍ ഏതാണ്ട് 25 ച.കീ. മി വിസ്തീര്‍ണത്തില്‍ ഏഴു വാര്‍ഡുകളോടുകുടി ആര്‍പ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരന്‍ പിള്ള , എ. ഒ ചെറിയാന്‍ , വര്‍ക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നല്‍ എന്നിവര്‍ ആദ്യകാല മെമ്പര്‍കളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരന്‍ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പില്‍കാലത്ത് വാര്‍ഡുകളു

ടെ എണ്ണം ക്രമാധിരാമായി വര്‍ധിച്ചു . ഇപ്പോള്‍ 16 വാര്‍ഡുകളായി ആര്‍പ്പൂരക്കര തീര്‍ന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കല്‍കോളേജ് സ്ഥിതിചെയ്യുന്ന പണിക്കന്‍കുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങള്‍ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാര്‍ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കന്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്ന ഒരു കര്‍ഷികമേഖലയാണ്

                                                  കേരളത്തില്‍ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴില്‍ അമര്‍ന്ന ഒരു പ്രദേശമായിരുന്നു ആര്‍പ്പൂക്കര .   ആര്‍പ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായര്‍കുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങള്‍ പാട്ടവ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഏറ്റുക്യഷിക്ക് നല്‍കിയിരുന്നു . ക്യഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ    കര്‍ഷകരും കുടിയാന്‍മാരും ജന്മി മാര്‍ക്ക് നല്‍കിയിരുന്നു . പാട്ടകുടിയാന്‍മാരും അടിമകളെപ്പോലെ മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിച്ച കര്‍ഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും                        ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവര്‍.