"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43313 (സംവാദം | സംഭാവനകൾ)
No edit summary
43313 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാര്‍ ഈവാനിയോസ് തിരുമേനിയാല്‍ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം.  സ്ത്രീ ജനങ്ങള്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതല്‍കൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങള്‍ സാധിക്കാമെന്നും മനസ്സിലാക്കിയ മാര്‍ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു.  മാര്‍ ഈവാനിയോസ് പിതാവിന്റെ ദര്‍ശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂള്‍.

          ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികള്‍ക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാര്‍ ഈവാനിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ വെരി. റവ. ഫാ. ഗീവര്‍ഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂള്‍ എന്നു നാമകരണം ചെയതു.
          1960 ലാണ് എല്‍.പി. വിഭാഗം ആരംഭിക്കുന്നത്.  അന്ന് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെണ്‍കുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.
          ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==