"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വെെ ഐ പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 2: വരി 2:


== യങ് ഇന്നോവേറ്റർസ് പ്രോഗ്രാം ==
== യങ് ഇന്നോവേറ്റർസ് പ്രോഗ്രാം ==
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (YIP ) 2023 - 24 വർഷത്തെ റെജിസ്‌ട്രേഷൻ 50 കുട്ടികളിൽ നിന്നും 17 ആശയങ്ങൾ സമാഹരിച്ചുകൊണ്ട് പൂർത്തിയാക്കി.
വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ YIP പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും  ചെയ്തു.
കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിന്നും ആശയങ്ങൾ സമർപ്പിക്കപ്പെട്ടു.

10:33, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


യങ് ഇന്നോവേറ്റർസ് പ്രോഗ്രാം