"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
=='''''<u>സ്വാതന്ത്ര്യദിനം 2023</u>'''''==
=='''''<u>സ്വാതന്ത്ര്യദിനം 2023</u>'''''==
[[പ്രമാണം:42061 03.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42061 03.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42061 51.jpg|നടുവിൽ|ലഘുചിത്രം|499x499ബിന്ദു]]





22:16, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രദിനം 2023

നവംബർ 10 ലോക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശാസ്ത്രഗാനം, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, എന്നീ പരിപാടികൾ നടത്തി. തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രപ്രദർശനം നടത്തി.

ശിശുദിനം 2023

നവംബർ 14 ശിശുദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി.നെഹ്റു വേഷം ധരിച്ചെത്തിയ ഹംദാദ് കുട്ടികളുമായി സംവദിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

മില്ലറ്റ് വർഷം 2023

2023 ലെ മില്ലറ്റ് ദിനാചരണം ഡിസംബർ 1 ന് വിവിധ പരിപാടികളോടെ ആചരിച്ചു.ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ മില്ലറ്റ് വിത്ത് നടീൽ, മില്ലറ്റ് പ്രദർശനം, മില്ലറ്റ് ഫുഡ് ഫെസ്റ്റ് എന്നിവ നടത്തുകയുണ്ടായി. തുടർന്ന് ശ്രീമതി.ജ്ഞാനാംബിക,ശ്രീമതി. ദീപ എന്നിവർ "ജീവിതശൈലീരോഗങ്ങളും ചെറുധാന്യങ്ങളുടെ പ്രാധാന്യവും "എന്നവിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു.

ചാന്ദ്രദിനം 2023

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചാന്ദ്രദിന പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. ചന്ദ്രനിൽ മനുഷ്യൻ കാൽകുത്തിയതിന്റെ 54 വർഷ നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.

ലഹരി വിരുദ്ധദിനം 2023







സ്വാതന്ത്ര്യദിനം 2023







ഭിന്നശേഷിദിനം 2023

നമ്മുടെ സ്കൂളിലും ഭിന്നശേഷി ദിനം ഡിസംബർ 4 ന് ആചരിച്ചു.