ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.പാണയം/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം എന്ന താൾ ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

17:16, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

എന്റെ കൊച്ചു കേരളം

എന്റെ നാട് കേരളം
എന്റെ കൊച്ചു കേരളം
ഹരിതമായ സമൃദ്ധമായ
എന്റെ കൊച്ചു കേരളം
നാനാവിധ ജീവജാലങ്ങളാൽ
നദികളാൽ സമൃദ്ധവും
കാടും മേടും പുൽച്ചെടികളും
തിങ്ങിനിറഞ്ഞൊരു കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം
 

ഫർഹാന.എൻ
4.A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 03/ 2024 >> രചനാവിഭാഗം - കവിത