"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:

=ചരിത്രം =
=ചരിത്രം =
കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു  കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
<font color ="blue">കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു  കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
 
</font>
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

09:19, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
സെന്റ്. ആന്‍ഡ്രൂസ്
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-2017Jyotinilayam

ചരിത്രം

കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5653677,76.84322835 | zoom=12 }}