"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Header}}
 


{{prettyurl|G.M.U.P.S. Chemmankadavu}}
{{prettyurl|G.M.U.P.S. Chemmankadavu}}

11:59, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍
വിലാസം
ചെമ്മങ്കടവ്

G.M.U.P.S.CHEMMANKADAVU, KODUR PO, MALAPPURAM 676504
,
കോഡൂർ പി.ഒ.
,
676504
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0483 2868509
ഇമെയിൽgmupschemmenkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18471 (സമേതം)
യുഡൈസ് കോഡ്32051400501
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ569
പെൺകുട്ടികൾ424
ആകെ വിദ്യാർത്ഥികൾ993
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ലത്തീഫ് . പി
പി.ടി.എ. പ്രസിഡണ്ട്റബീബ് .കെ .ടി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന . പി.
അവസാനം തിരുത്തിയത്
04-03-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ചെമ്മങ്കടവ് ഗ്രാമത്തിൻറെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി എൽപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[1]

കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഓലഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും കലാകായിക മത്സരങ്ങളിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.

പ്രധാന അധ്യാപക൪

No പ്രധാന അധ്യാപകൻെറ പേര് കാലയളവ്
1
2
3
4
5
6
7
8
9

പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ

പാലോളി മുഹമ്മദ് കുട്ടി

അഡ്വക്കേറ്റ് കെ എൻ എ കാദർ

ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി

കെ. ടി റബീഉള്ള

വഴികാട്ടി

  • മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ  കാണുന്ന  മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
  • സ്കൂളിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂർ റെയിൽവേ സ്റ്റേഷനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുമാണ്.
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്കൂൾ നിലകൊള്ളുന്നത് , തിരൂരിൽ നിന്നും മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കയറി വടക്കേമണ്ണ ബസ് ഇറങ്ങി സ് കൂളിലേക്ക് ഓട്ടോ വിളിക്കാം.
  • അങ്ങാടിപ്പുറത്തു നിന്ന് ബസ് മാർഗ്ഗം മലപ്പുറത്ത് എത്താം. മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ  കാണുന്ന  മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
  • കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 28 കിലോ മീറ്ററാണ് സ്കൂളിലേക്കുള്ളത്.

അവലംബം

  1. ലലല