"ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:18653 sp2.JPG|ലഘുചിത്രം|'''<big>പ്രീ പ്രൈമറി</big>''']] | |||
== '''<big>പ്രീ പ്രൈമറി</big>''' == | == '''<big>പ്രീ പ്രൈമറി</big>''' == | ||
20:41, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി
2005-06 അധ്യായന വർഷത്തിലാണ് പ്രീ പ്രൈമറി ക്ലാസുകൾ സ്കൂളിൽ ആരംഭിക്കുന്നത്. 2005 ജൂണിൽ അന്ന് ക്ലാസുകൾ ആരംഭിക്കുമ്പോൾ 25 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹസീന ടീച്ചർക്കായിരുന്നു കെ.ജി. ക്ലാസിന്റെ ചുമതല. നിലവിൽ 5 കെ.ജി (എൽ.കെ.ജി, യു.കെ.ജി) ക്ലാസുകളാണ് ഉള്ളത്. കെ.ജി. വിഭാഗത്തിന് മാത്രമായി 5 അധ്യാപികമാരും 2 ആയമാരുമാണുള്ളത്. കേരള പാഠ്യപദ്ധ്യതി നിഷ്കർഷിക്കുന്ന കളിത്തോണി എന്ന പുസ്തകമാണ് പ്രീ പ്രൈമറി ക്ലാസുകളിൽ പിൻതുടരുന്നത്.