"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
<big>പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.</big>
<big>പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.</big>


<big>വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർ‍ഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|.തുടർന്ന് വായിയ്ക്കുക]]</big>  
<big>വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർ‍ഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.]]</big>
 
<big>[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.]]</big>


<big>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.</big>
<big>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.</big>

21:41, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അസംബ്ളി

ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനാചരണങ്ങൾ

ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.

മേളകൾ

സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു.

ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

അക്കാദമികപ്രവർത്തനങ്ങൾ

പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.

വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർ‍ഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.

പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.

പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം