"ജി.എൽ.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
വിദ്യാർത്ഥികൾക്ക് വിഷ്വൽ മീഡിയ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ആധൂനിക രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉതകുന്ന സ്മാർട്ട് ക്ലാസ്.  

==വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ==
=='''വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ'''==
നിലവിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വൈദ്യൂതീകരിച്ചിരിക്കുന്നു. ലൈറ്റുകളും ഫാനുകളും പവർ പോയിൻറുകളും അടങ്ങിയതാണ് ഒരോ ക്ലാസ് മുറികൾ.  

15:10, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‍മാർട്ട് ക്ലാസ്

വിദ്യാർത്ഥികൾക്ക് വിഷ്വൽ മീഡിയ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ആധൂനിക രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉതകുന്ന സ്മാർട്ട് ക്ലാസ്.

വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ

നിലവിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വൈദ്യൂതീകരിച്ചിരിക്കുന്നു. ലൈറ്റുകളും ഫാനുകളും പവർ പോയിൻറുകളും അടങ്ങിയതാണ് ഒരോ ക്ലാസ് മുറികൾ.

വിപുലമായ കുടിവെള്ളസൗകര്യം

വിദ്യാർത്ഥികൾക്ക് കുടിവെള്ളം കുടിക്കാൻ പ്യൂരിഫിക്കേഷൻ സൗകര്യം.

ലൈബ്രറി

കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായ പുസ്തകങ്ങളും സി ഡി കളും അടങ്ങിയ ലൈബ്രറി. ആയിരത്തിമുന്നൂറോളം പുസ്തകൾ നിലവിൽ ലൈബ്രറിയിൽ ഉണ്ട്. പുറമെ ക്ലാസ് ലൈബ്രറികളും സജീവമായി നിലനിൽക്കുന്നു.