"എം.എ.എം.യു.പി.എസ് അറക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
==ലൈബ്രറി==
==ലൈബ്രറി==
[[പ്രമാണം:19875.library.jpg|ലഘുചിത്രം|19875.library|ഇടത്ത്‌]]
[[പ്രമാണം:19875.library.jpg|ലഘുചിത്രം|19875.library|ഇടത്ത്‌]]
സ്കൂളിൽ   ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ   സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത്
 
== സ്കൂളിൽ   ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ   സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത് ==





15:01, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൈബ്രറി

19875.library

സ്കൂളിൽ   ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ   സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത്

കമ്പ്യൂട്ടർ ലാബ്

സർക്കാരിൽ നിന്നും ലഭ്യമായ 14 ലാപ് ടോപ് കൾക്ക് പുറമെ 10 ഡെസ്ക് ടോപ് കമ്പ്യൂട്ടർ കൽ അടക്കം 24

കമ്പ്യൂട്ടർ ഉൾക്കൊള്ളൂന്ന വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട് .പ്രത്യേകം പീരീഡ്ൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

വിപുലമായ കുടിവെള്ളസൗകര്യം

സ്കൂളിൽ കുടിവെള്ള സൗകര്യം ലഭ്യമാണ് .കിണർ,കുഴൽ .കിണർ, എന്നീ സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്.ആവശ്യത്തിന് ഉള്ള വെള്ളം ഇതിലൂടെ ലഭിക്കുന്നു .