"ജി.എം.എൽ.പി.എസ്.കൈതക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു.കൂടുതൽ കാണുവാൻ
കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു.[[ജി.എം.എൽ.പി.എസ്.കൈതക്കര/ചരിത്രം|കൂടുതൽ കാണുവാൻ]]
 
13:09, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരുനവായ പഞ്ചായത്ത് കൈത്തക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ജി.എം.എൽ.പി.എസ്.കൈതക്കര
വിലാസം
കൈത്തക്കര,കുത്തുകല്ല്
വിവരങ്ങൾ
ഇമെയിൽgmlpskaithakkara1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19710 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
അവസാനം തിരുത്തിയത്
02-03-202419710-dhanya

ചരിത്രം

കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു.കൂടുതൽ കാണുവാൻ

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ കാലഘട്ടം പ്രധാന അധ്യാപകരുടെ പേര്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{#multimaps:10°53'48.2"N, 75°58'47.6"E | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കൈതക്കര&oldid=2130457" എന്ന താളിൽനിന്ന് ശേഖരിച്ചത്