"ജി.എൽ.പി.എസ് മങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കൂടുതൽ വായിയ്ക്കുക {{അപൂർണ്ണം}}  
കൂടുതൽ വായിയ്ക്കുക {{അപൂർണ്ണം}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Mankeri}}മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC]
{{prettyurl|G. L. P. S. Mankeri}}മലപ്പുറം ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരുർ] വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC]
==ചരിത്രം==
==ചരിത്രം==



13:07, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൂടുതൽ വായിയ്ക്കുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[1]

ചരിത്രം

താൽകാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1982-83 കാലഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ഉപയോഗിച് ഓഫീസ് റൂമിന് ചുമരും വാതിലും വച്ച് ഭദ്രമാക്കി .സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിന് ഡി പി ഇ പി യുടെ ഭാഗമായി ഒരു കെട്ടിടം ലഭിച്ചു.കൂടുതൽ വായിയ്ക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ടു ബ്ലോക്കിലായി 7 ക്ലാസ് റൂമുകൾ ഉണ്ട് ==പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

മുൻ സാരഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:10.850869,76.084324|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മങ്കേരി&oldid=2130439" എന്ന താളിൽനിന്ന് ശേഖരിച്ചത്