"എ.എം.യു.പി സ്കൂൾ പുന്നത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
19370-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ ആതവനാട് പഞ്ചായത്തിലെ പുന്നത്തലയിൽ 94 വർഷം മുമ്പ് 1921-ൽ കൊല്ലേത്ത് തേനുസാഹിബിനാൽ സ്ഥാപിതമായതാണ് പുന്നത്തല എം എം യു .പി സ്കൂൾ. ആദ്യം 25 കുട്ടികളുമായി ആരം ഭി ച്ച ഒരു ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുമ്പോൾ ഓലഷെഡും മണൽത്തറയുമായിരുന്നു{{PSchoolFrame/Pages}} |
12:51, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ ആതവനാട് പഞ്ചായത്തിലെ പുന്നത്തലയിൽ 94 വർഷം മുമ്പ് 1921-ൽ കൊല്ലേത്ത് തേനുസാഹിബിനാൽ സ്ഥാപിതമായതാണ് പുന്നത്തല എം എം യു .പി സ്കൂൾ. ആദ്യം 25 കുട്ടികളുമായി ആരം ഭി ച്ച ഒരു ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുമ്പോൾ ഓലഷെഡും മണൽത്തറയുമായിരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |