"എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ഒരു തലമുറയെ വിജ്ഞാനത്തിന്റെ വെട്ടത്തിലേക്ക് നയിക്കാൻ 1925ൽ മർഹൂം ചോലശ്ശേരി അഹമ്മദ്കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓത്ത് പള്ളിക്കൂടം. 1938ൽ അഞ്ചാം ക്ലാസായും 1965ൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്തതാണ് ഈ സ്ഥാപനം. | ||
ഈ പ്രദേശത്തിന്റെ സംസ്കാരത്തിന്റെയും പ്രതീകമായി നിലകൊണ്ടിരുന്ന ഈ സ്ഥാപനം 2017 ൽ വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർ ഏറ്റെടുക്കുകയും ഭൗതിക സാഹചര്യങ്ങൾ സ്വപ്ന തുല്യമായി മെച്ചപ്പെടുത്തുകയും ചെയ്തു |
12:43, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ഒരു തലമുറയെ വിജ്ഞാനത്തിന്റെ വെട്ടത്തിലേക്ക് നയിക്കാൻ 1925ൽ മർഹൂം ചോലശ്ശേരി അഹമ്മദ്കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓത്ത് പള്ളിക്കൂടം. 1938ൽ അഞ്ചാം ക്ലാസായും 1965ൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്തതാണ് ഈ സ്ഥാപനം.
ഈ പ്രദേശത്തിന്റെ സംസ്കാരത്തിന്റെയും പ്രതീകമായി നിലകൊണ്ടിരുന്ന ഈ സ്ഥാപനം 2017 ൽ വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർ ഏറ്റെടുക്കുകയും ഭൗതിക സാഹചര്യങ്ങൾ സ്വപ്ന തുല്യമായി മെച്ചപ്പെടുത്തുകയും ചെയ്തു