"എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:

==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .

1888ൽ ഓത്തു പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1926 ൽ മലബാർ എലമെന്ററി സ്കൂൾ എന്ന പേരിൽ ബ്രിട്ടീഷ് ഗവണ്മെന്റ് അംഗീകാരം നൽകി. അന്ന് സ്കൂളിൽ 6 അധ്യാപകർ ആണ് ഉണ്ടായിരുന്നത്. അബ്‌ദുള്ള വൈദ്യർ ആണ് സ്കൂളിന്റെ സ്ഥാപകൻ. ആദ്യ മാനേജറും കൂടെ ആയിരുന്ന അബ്‌ദുള്ള വൈദ്യർ തന്നെയായിരുന്നു സ്കൂളിന്റെ ആദ്യ HM സ്ഥാനം അലങ്കരിച്ചിരുന്നതും
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.

തുടക്കത്തിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പഴയ സ് കൂൾ കെട്ടിടവും, ആറ് മുതൽ എട്ട് വരെ ക്ലാസുകൾ വാപ്പു വൈദ്യരുടെ പറമ്പിലുമായാണ് ക്ലാസുകൾ ആരംഭിച്ചത്. പഴ യ കെട്ടിടത്തിൽ ഒരു കൈത്തറിശാലയും മൊയ്തീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ അബ്ദുള്ള വൈദ്യരും അയ്തു മൊല്ലാക്ക യും, രണ്ടാം ക്ലാസ്സിൽ ആയിഷ കുട്ടി ടീച്ചറും മൂന്നാം ക്ലാസ്സി ൽ അലവി മാസ്റ്ററും നാലാം ക്ലാസ്സിൽ ബീരാവുണ്ണി മാസ്റ്ററും അഞ്ചാം ക്ലാസ്സിൽ ആയിഷ കുട്ടി തെക്കേപള്ളത്ത് പെരിങ്ങാട്ടുതൊടിയുമായിരുന്നു അധ്യാപകർ, ആറാം ക്ലാസ്സിൽ പാത്തു മ്മക്കുട്ടി തെക്കേപള്ളത്ത് പെരിങ്ങാട്ടുതൊടിയുമായിരുന്നു. ഏ ഴാം ക്ലാസ്സിൽ കൃഷ്‌ണൻ മാസ്റ്ററും, ഇട്ടിലാരപ്പൻ മാസ്റ്ററും, കൊന്തു നായർ മാസ്റ്ററും, അപ്പുണ്ണി മേനോൻ മാസ്റ്റർ തുടങ്ങി യ പ്രമുഖർ അധ്യാപനം നിർവഹിച്ചു. 1950 ൽ ഹൈദ്രു മാ സ്റ്റർ SSLC ക്ക് ശേഷം ടി.ടി.സി ട്രെയിനിങ് കഴിയുകയും അ ബുള്ള വൈദ്യർ രോഗബാധിതനായതിനാൽ പ്രധാന അധ്യാപ കനും മാനേജറുമായി നിയമിക്കുകയുമാണ് ഉണ്ടായത്.
1956 ൽ കേരള പിറവിയോടെ ഐക്യകേരളം നിലവിൽ വന്നു. 1957 - ൽ ഇ.എം.സ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തുഈ മന്ത്രിസഭ യിലെ നിയമ മന്ത്രി ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർപ്രൊഫസ ർ ജോസഫ് മുണ്ടശ്ശേരി (വിദ്യഭ്യാസ മന്ത്രി) യുടെയും നേതൃ ത്വത്തിൽ കേരള വിദ്യഭ്യാസ പരിഷ്‌കരണം (KER) നിലവിൽ വന്നതോടെ സെക്കൻഡറി വിദ്യഭ്യാസം 4+3+3 എന്ന രൂപത്തി ൽ ആക്കുകയും ചെയ്‌തു. സെക്കൻഡറി വിദ്യഭ്യാസം 11 വർ ഷത്തിൽ നിന്നും 10 വർഷമാക്കുകയും ചെയ്തു. 1957 ൽ അഞ്ചാം ക്ലാസ്സിൽ ഹിന്ദി ഭാഷ പഠനം ആരംഭിക്കാനും നിയമ മുണ്ടായി. ഈ കാലഘട്ടത്തിൽ വി.പി പരമേശ്വരൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, ദേവദാസ് മാസ്റ്റർപി.കുഞ്ഞിമുഹമ്മദ് മാസ്റ്റ ർ, വി.പി ഉമ്മുകുൽസു ടീച്ചർ, സി.പി മൂസാ മൗലവി എന്നിവ ർ നിയമിക്കപ്പെട്ടു. 1962 ൽ ഇരിഗേഷൻ തോടിന് സമീപമു ള്ള പുതിയ കെട്ടിടം നിലവിൽ വരികയും യു.പി വിഭാഗം ക്ലാ സുകൾ ഈ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്‌തു. ഇങ്ങനെ എൽ.പി, യു.പി വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. 1972 ൽ തെക്കുഭാഗത്തുള്ള കെട്ടിടനിർമാണം പൂർത്തിയായി. അഞ്ചാം ക്ലാസുകൾ മൊത്തം അങ്ങോട്ട് മാറ്റുകയും ചെയ്തു. പിന്നീട് വന്ന കെട്ടിടമാണ് ഇപ്പോഴത്തെ സ്റ്റേജ്റൂം.

12:11, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

ആമുഖം == മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.

തുടക്കത്തിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പഴയ സ് കൂൾ കെട്ടിടവും, ആറ് മുതൽ എട്ട് വരെ ക്ലാസുകൾ വാപ്പു വൈദ്യരുടെ പറമ്പിലുമായാണ് ക്ലാസുകൾ ആരംഭിച്ചത്. പഴ യ കെട്ടിടത്തിൽ ഒരു കൈത്തറിശാലയും മൊയ്തീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ അബ്ദുള്ള വൈദ്യരും അയ്തു മൊല്ലാക്ക യും, രണ്ടാം ക്ലാസ്സിൽ ആയിഷ കുട്ടി ടീച്ചറും മൂന്നാം ക്ലാസ്സി ൽ അലവി മാസ്റ്ററും നാലാം ക്ലാസ്സിൽ ബീരാവുണ്ണി മാസ്റ്ററും അഞ്ചാം ക്ലാസ്സിൽ ആയിഷ കുട്ടി തെക്കേപള്ളത്ത് പെരിങ്ങാട്ടുതൊടിയുമായിരുന്നു അധ്യാപകർ, ആറാം ക്ലാസ്സിൽ പാത്തു മ്മക്കുട്ടി തെക്കേപള്ളത്ത് പെരിങ്ങാട്ടുതൊടിയുമായിരുന്നു. ഏ ഴാം ക്ലാസ്സിൽ കൃഷ്‌ണൻ മാസ്റ്ററും, ഇട്ടിലാരപ്പൻ മാസ്റ്ററും, കൊന്തു നായർ മാസ്റ്ററും, അപ്പുണ്ണി മേനോൻ മാസ്റ്റർ തുടങ്ങി യ പ്രമുഖർ അധ്യാപനം നിർവഹിച്ചു. 1950 ൽ ഹൈദ്രു മാ സ്റ്റർ SSLC ക്ക് ശേഷം ടി.ടി.സി ട്രെയിനിങ് കഴിയുകയും അ ബുള്ള വൈദ്യർ രോഗബാധിതനായതിനാൽ പ്രധാന അധ്യാപ കനും മാനേജറുമായി നിയമിക്കുകയുമാണ് ഉണ്ടായത്.

1956 ൽ കേരള പിറവിയോടെ ഐക്യകേരളം നിലവിൽ വന്നു. 1957 - ൽ ഇ.എം.സ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തുഈ മന്ത്രിസഭ യിലെ നിയമ മന്ത്രി ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർപ്രൊഫസ ർ ജോസഫ് മുണ്ടശ്ശേരി (വിദ്യഭ്യാസ മന്ത്രി) യുടെയും നേതൃ ത്വത്തിൽ കേരള വിദ്യഭ്യാസ പരിഷ്‌കരണം (KER) നിലവിൽ വന്നതോടെ സെക്കൻഡറി വിദ്യഭ്യാസം 4+3+3 എന്ന രൂപത്തി ൽ ആക്കുകയും ചെയ്‌തു. സെക്കൻഡറി വിദ്യഭ്യാസം 11 വർ ഷത്തിൽ നിന്നും 10 വർഷമാക്കുകയും ചെയ്തു. 1957 ൽ അഞ്ചാം ക്ലാസ്സിൽ ഹിന്ദി ഭാഷ പഠനം ആരംഭിക്കാനും നിയമ മുണ്ടായി. ഈ കാലഘട്ടത്തിൽ വി.പി പരമേശ്വരൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, ദേവദാസ് മാസ്റ്റർപി.കുഞ്ഞിമുഹമ്മദ് മാസ്റ്റ ർ, വി.പി ഉമ്മുകുൽസു ടീച്ചർ, സി.പി മൂസാ മൗലവി എന്നിവ ർ നിയമിക്കപ്പെട്ടു. 1962 ൽ ഇരിഗേഷൻ തോടിന് സമീപമു ള്ള പുതിയ കെട്ടിടം നിലവിൽ വരികയും യു.പി വിഭാഗം ക്ലാ സുകൾ ഈ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്‌തു. ഇങ്ങനെ എൽ.പി, യു.പി വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. 1972 ൽ തെക്കുഭാഗത്തുള്ള കെട്ടിടനിർമാണം പൂർത്തിയായി. അഞ്ചാം ക്ലാസുകൾ മൊത്തം അങ്ങോട്ട് മാറ്റുകയും ചെയ്തു. പിന്നീട് വന്ന കെട്ടിടമാണ് ഇപ്പോഴത്തെ സ്റ്റേജ്റൂം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.863508,76.098277|zoom=18}}