"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 17: | വരി 17: | ||
[[പ്രമാണം:E87f6ec9-edd0-4396-b741-e2d8e7fc1da7.resized.JPG|ഇടത്ത്|ലഘുചിത്രം|അത്തപൂക്കളം]] | [[പ്രമാണം:E87f6ec9-edd0-4396-b741-e2d8e7fc1da7.resized.JPG|ഇടത്ത്|ലഘുചിത്രം|അത്തപൂക്കളം]] | ||
ക്ലാസുകളിലെ മിക്കര രക്ഷിതാക്കളും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത സഹകരിച്ച് ഉച്ചഭക്ഷണത്തിനുശേഷം വടംവലി മത്സരമാണ് നടന്നത്. ആവേശകരമായ വടംവലി കാണാൻ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിറഞ്ഞുനിന്നു ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികളുടെ വടംവലി മത്സരം കൂടി ഇപ്രാവശ്യം നടന്നത് ഓണാഘോഷ പരിപാടികളിൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയായിരുന്നു. വിജയികളായി ടീമിന് അപ്പോൾ തന്നെ സമ്മാനം വിതരണം ചെയ്തു കൃത്യം 4 30 ന് തന്നെ പരിപാടികൾ അവസാനിച്ചു | ക്ലാസുകളിലെ മിക്കര രക്ഷിതാക്കളും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത സഹകരിച്ച് ഉച്ചഭക്ഷണത്തിനുശേഷം വടംവലി മത്സരമാണ് നടന്നത്. ആവേശകരമായ വടംവലി കാണാൻ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിറഞ്ഞുനിന്നു ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികളുടെ വടംവലി മത്സരം കൂടി ഇപ്രാവശ്യം നടന്നത് ഓണാഘോഷ പരിപാടികളിൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയായിരുന്നു. വിജയികളായി ടീമിന് അപ്പോൾ തന്നെ സമ്മാനം വിതരണം ചെയ്തു കൃത്യം 4 30 ന് തന്നെ പരിപാടികൾ അവസാനിച്ചു | ||
== ഫീൽഡ് ട്രിപ്പ് ക്ലാസ് രണ്ട് == | |||
രണ്ടാം ക്ലാസിലെ അണ്ണാൻ കുഞ്ഞും ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് explore the nature ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി സ്കൂളിൽ നിന്നും കൃത്യം 11 മണിക്ക് പുറപ്പെട്ടു പരിസ്ഥിതി സംരക്ഷകനും കർഷകനുമായ ശ്രീ കഹാറിന്റെ സംരക്ഷിത വനത്തിലെത്തിയും 75 സെന്റ് സ്ഥലത്തിൽ ശ്രീ കഹാർ സംരക്ഷിച്ചുവരുന്ന വനമാണ് വനത്തെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചും ശ്രീ കഹാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ശേഷം എല്ലാ കുട്ടികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു | |||
കാട് കണ്ടതിനുശേഷം cultural exchange program ആയ അലക്സ് മാഷിന്റെ സ്കൂളിലേക്ക് പോയി അവിടെയുള്ള കുട്ടികളും എ.എൽപിഎസ് ഇരിങ്ങല്ലൂരിലെ കുട്ടികളും കൂടിയിരിക്കുകയും അവരുടെ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു cultural exchange പരിപാടി ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു രണ്ടു സ്കൂളിലെ കുട്ടികളും ഉച്ചഭക്ഷണം കഴിച്ച് cultural exchange program അവസാനിപ്പിച്ചു | |||