"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 112: | വരി 112: | ||
|} | |} | ||
<googlemap version="0.9" lat="10.661009" lon="76.242950" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="10.661009" lon="76.242950" zoom="16" width="350" height="350" selector="no" controls="none"> | ||
10.661009, 76.242950, | 10.661009, 76.242950,G.G.H.S, WADAKANCHERY | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
17:12, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2009 | Gghswky |
ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ജി എച് എസ് വടക്കാഞ്ചേരി . ഗേള്‍സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏകദേശം 1919 ഓടെ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1950- ല്‍ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ല്‍ സ്ഥലപരിധിമൂലവും വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്‍ത്തനം സെഷനല് സന്പ്രദായത്തിലേക്ക് മാറി . 2005 ല്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികള്‍ പണി തീര്‍ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സയന്‍സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1980 - 83 | രാധ |
1983 - 85 | ജോതിര്മയികുമാരി |
1985 - 86 | ജോസ് |
1986 - 89 | ശ്യാമള |
1990 - 92 | ഗംഗാദേവി |
1992-1993 | സുധാദേവി |
1993 - 1996 | പത്മിനി |
1996- 02 | ഓമന. പി |
2002- 03 | വിലാസിനി |
2003- 06 | ഈശ്വ രി. കെ. പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.661009" lon="76.242950" zoom="16" width="350" height="350" selector="no" controls="none"> 10.661009, 76.242950,G.G.H.S, WADAKANCHERY </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.