"ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കടപ്ലാമറ്റോം ഗ്രാമപഞ്ചായത്തിൽ  സ്ഥാപിതം ആയ  ആദ്യ  വിദ്യാലയം ആണ് ഗവണ്മെന്റ് എൽ  പി സ്കൂൾ വയല ഈസ്റ്റ്. 19 ആം നൂറ്റാണ്ടിന്റെ അവസാന കാലത്തു  ഔസെഫ് മേടക്കൽ സ്വന്തം വീടിന്റെ മുകൾ നിലയിൽ  ആരംഭിച്ചതാണ് ഇത്.1915 ഇൽ ആണ് ഇപ്പോൾ ഉള്ള 75 സെന്റ്  സ്ടലറ്റു നിർമിച്ച ഓല ഷെഡിലേക്കു പ്രവർത്തനം മാറിയത്. നിലവിൽ ഉള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചത് 1956  ഇൽ ആണ്.      ആദ്യ കാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ നയം മാറിയതോടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. 1990 മുതൽ ഈ സ്കൂളിനോട് അനുബന്ധിച്ചു പ്രീ പ്രൈമറി നടന്നു വരുന്നു.      വയല-കടപ്ലാമറ്റോം റോഡിൽ പുത്തനങ്ങാടിക്  സമീപം സ്ടിതി ചെയുന്ന ഈ സ്കൂളിൽ എതാൻ  300 മീറ്ററോളം കാൽ നടയായി യാത്ര ചെയേണ്ടതുണ്ട് .      നെല്പാടങ്ങളുടെയും  കൃഷിഭൂമികളുടെയും മദ്യത്തിൽ സ്ടിതി ചെയുന്ന ഈ വിദ്യാലയം വയല കടപ്ലാമറ്റോം പ്രദേശത്തെ ആയിരകണക്കിന് ആളുകൾക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ട്  അറിവിന്റെ വെളിച്ചം പകർന്നു നൽകി. 2014 -15 വര്ഷം ഈ സ്കൂൾ വിപുലം ആയ രീതിയിൽ ശതാബ്‌ദി ആഘോഷിച്ചു.

13:19, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടപ്ലാമറ്റോം ഗ്രാമപഞ്ചായത്തിൽ സ്ഥാപിതം ആയ ആദ്യ വിദ്യാലയം ആണ് ഗവണ്മെന്റ് എൽ പി സ്കൂൾ വയല ഈസ്റ്റ്. 19 ആം നൂറ്റാണ്ടിന്റെ അവസാന കാലത്തു ഔസെഫ് മേടക്കൽ സ്വന്തം വീടിന്റെ മുകൾ നിലയിൽ ആരംഭിച്ചതാണ് ഇത്.1915 ഇൽ ആണ് ഇപ്പോൾ ഉള്ള 75 സെന്റ് സ്ടലറ്റു നിർമിച്ച ഓല ഷെഡിലേക്കു പ്രവർത്തനം മാറിയത്. നിലവിൽ ഉള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചത് 1956 ഇൽ ആണ്. ആദ്യ കാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ നയം മാറിയതോടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. 1990 മുതൽ ഈ സ്കൂളിനോട് അനുബന്ധിച്ചു പ്രീ പ്രൈമറി നടന്നു വരുന്നു. വയല-കടപ്ലാമറ്റോം റോഡിൽ പുത്തനങ്ങാടിക് സമീപം സ്ടിതി ചെയുന്ന ഈ സ്കൂളിൽ എതാൻ 300 മീറ്ററോളം കാൽ നടയായി യാത്ര ചെയേണ്ടതുണ്ട് . നെല്പാടങ്ങളുടെയും കൃഷിഭൂമികളുടെയും മദ്യത്തിൽ സ്ടിതി ചെയുന്ന ഈ വിദ്യാലയം വയല കടപ്ലാമറ്റോം പ്രദേശത്തെ ആയിരകണക്കിന് ആളുകൾക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ട് അറിവിന്റെ വെളിച്ചം പകർന്നു നൽകി. 2014 -15 വര്ഷം ഈ സ്കൂൾ വിപുലം ആയ രീതിയിൽ ശതാബ്‌ദി ആഘോഷിച്ചു.