"ന്യു യു.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 131: വരി 131:
|
|
|}
|}
വഴികാട്ടി


==വഴികാട്ടി==
{{#multimaps: 10.80651203595565, 75.95801109430876 | zoom=13 }}
{{#multimaps: 10.80651203595565, 75.95801109430876 | zoom=13 }}

12:45, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ന്യു യു.പി.എസ്. ഈശ്വരമംഗലം
വിലാസം
ഈശ്വരമംഗലം

ന്യു യു പി സ്കൂൾ ഈശ്വരമംഗലം
,
ഈശ്വരമംഗലം പി.ഒ.
,
679573
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽnewupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19542 (സമേതം)
യുഡൈസ് കോഡ്32050900104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
സ്കൂൾ തലംLP/UP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ602
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന ആൻ്റണി
പി.ടി.എ. പ്രസിഡണ്ട്ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്മഹിത
അവസാനം തിരുത്തിയത്
01-03-202432050900104



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലംഎന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് ന്യു യു.പി.എസ്. ഈശ്വരമംഗലം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ൽ ശ്രീ ശങ്കുണ്ണി നായർ സ്ഥാപിച്ചു.പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്.ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രീ.ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രീ.മൗലവി സ്കൂൾ വാങ്ങി. കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29 അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു

ഭൗതിക സൗകര്യങ്ങൾ

. സ്കൂൾ ബസ്

. ഫുട്ബോൾ ടർഫ്

. കരാട്ടെ ക്ലാസ്

. കലാ ക്ഷേത്ര

. അത്യാധുനിക ക്ലാസ് റൂം

. നവീകരിച്ച ടോയ്ലറ്റ്

. വാട്ടർ ഫിൽറ്റർ



പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ
  • ഗൈഡ്സ്
  • കലാക്ഷേത്ര
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സീഡ് ക്ലബ്‌
  • ഫുട്ബോൾ ടീം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ പ്രഥമ അധ്യാപകർ

പേര് From To
മീനാക്ഷി - -
പ്രേമദാസൻ - 15-12-97
യശോദ 16-12-97 31-05-98
മണി സി കെ 01-06-98 15-07-99
മിനി വർഗീസ് 16-07-99 31-05-21
പത്മജ എ വി 01-06-21 31-05-22
സീന ആൻ്റണി വി 01-06-22

വഴികാട്ടി

{{#multimaps: 10.80651203595565, 75.95801109430876 | zoom=13 }}

"https://schoolwiki.in/index.php?title=ന്യു_യു.പി.എസ്._ഈശ്വരമംഗലം&oldid=2124410" എന്ന താളിൽനിന്ന് ശേഖരിച്ചത്