"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി.ജി.എച്ച്.എച്ച്.എസ്സ്.അടൂര്| | പേര്=ജി.ജി.എച്ച്.എച്ച്.എസ്സ്.അടൂര്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=അടൂര്‍| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
വരി 13: | വരി 13: | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1961| | സ്ഥാപിതവര്‍ഷം=1961| | ||
സ്കൂള്‍ വിലാസം=അടൂ൪പി ഒ <br/> | സ്കൂള് വിലാസം=അടൂ൪പി ഒ <br/>അടൂര്‍ | | ||
പിന്‍ കോഡ്=691523 | | പിന്‍ കോഡ്=691523 | | ||
സ്കൂള്‍ ഫോണ്‍=04734220677| | സ്കൂള്‍ ഫോണ്‍=04734220677| | ||
വരി 19: | വരി 19: | ||
സ്കൂള്‍ വെബ് സൈറ്റ് ഇല്ല| | സ്കൂള്‍ വെബ് സൈറ്റ് ഇല്ല| | ||
ഉപ ജില്ല=പത്തനംതിട്ട| | ഉപ ജില്ല=പത്തനംതിട്ട| | ||
<!-- സര്‍ക്കാര്‍ / | <!-- സര്‍ക്കാര്‍ / --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള് / | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / --> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
| | |||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=ഇല്ല| | ആൺകുട്ടികളുടെ എണ്ണം=ഇല്ല| | ||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അടൂര് താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ ഹൈസ്കൂള്‍ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. 1961-ല്‍ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് .കായംകുളം പുനലൂര്‍ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂള്‍ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | |||
സ്ഥിതി | |||
== ചരിത്രം == | == ചരിത്രം == | ||
1961 മെയില്‍ ഒരു കൊച്ചു | 1961 മെയില്‍ ഒരു കൊച്ചു കെട്ടിടത്തില് പൂ൪വ്വ വിദ്യാലയത്തില് നിന്നു അടര്‍ന്നു മാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാല് പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ്..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക. കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുണ്ട്.. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂലിനു 3നിലകളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 128: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.2028547,76.0863114|zoom=15}} | {{#multimaps:9.2028547,76.0863114|zoom=15}} |
15:05, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ | |
---|---|
വിലാസം | |
അടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 38003 |
അടൂര്‍ താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ ഹൈസ്കൂള്‍ ജംഗ്ഷനു സമീപമാണ് ഗവ:.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1961-ല്‍ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് .കായംകുളം പുനലൂര്‍ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂള്‍ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.
ചരിത്രം
1961 മെയില്‍ ഒരു കൊച്ചു കെട്ടിടത്തില് പൂ൪വ്വ വിദ്യാലയത്തില് നിന്നു അടര്‍ന്നു മാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാല് പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ്..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക. കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുണ്ട്.. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂലിനു 3നിലകളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്സലിങ് സെന്റ്ര്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1991 | സഹദേവന് സര് |
1992-94 കേശവന് ഉണ്ണിത്താന് | |
1993-95 | ചെല്ലപ്പനാശാരി |
1994-96 | ലീലാവതി അമ്മ |
1996-97 | ഒാമന |
1997-98 | അമ്മാളു |
1998-99 | സുജാത |
1999-2001 | റ്റി പി ശിവരാമന് |
2001-03 | അച്ചുതന് സര് |
2004-2005 | കൃഷ്ണന്കുട്ടി |
2005-2006 | അമ്മിണിക്കുട്ടി |
2006-2007 | വല്സമ്മ |
2007-2008 | ഏലിയാമ്മ ജോര്ജ്ജ് |
2008-2010 | വല്സലകുമാരിഅമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.2028547,76.0863114|zoom=15}}