"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട്  വർഷമായി ഈ വിദ്യാലയം അറിവ്‌ പകർന്നു നൽകുന്നു

12:03, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട്  വർഷമായി ഈ വിദ്യാലയം അറിവ്‌ പകർന്നു നൽകുന്നു