"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''പൂർവാധ്യാപക സംഗമം നടത്തി'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 66-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപകരുടെയും, അധ്യാപകേതര ജീവനക്കാരുടെയും സംഗമം നടത്തി. മുൻ പ്രധാനാധ്യാപകരായ കെ. നൂർജഹാൻ, പി.ഐ മാത്യു, ഡോ. കൃഷ്ണൻ മൂതിമൂല, സലിൻ പാല എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, അഡ്വ. സി.വി ജോർജ്, കെ.അബൂബക്കർ, പി.സി വത്സല, എൻ.കെ. ജോർജ്, ഡോ. കെ.ബി ബൈജു, ഡോ. മത്തായി, ടി.ജി സജി, ഷാജി തദ്ദേവൂസ്, എ കമലാക്ഷി, ടി.എം തോമസ് , ജ്യോതി കുമാർ, കെ.വി സുജാത, ഇ.പി ശാന്ത, പി.എസ് ഗിരീഷ് കുമാർ ,എം.പി ശോഭന കുമാരി, കെ. മൈമൂന, സൂസൻ സോളമൻ , നാരായണി, പി.പി തോമസ് , കെ.എം ജോഷി, കെ.എ മാർസ് , റോസ് മേരി, വി.കെ ജോൺ , സുമ, പി.എം മേരി, സി ബാലൻ, പി.സി മറിയം , പുഷ്പവല്ലി, ആശ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. | |||
പൂർവാധ്യാപകവേദി ചെയർപേഴ്സണായി കെ. നൂർജഹാനെയും, കൺവീനറായി പി.ഐ മാത്യുവിനെയും തിരഞ്ഞെടുത്തു | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-tea1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-tea2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''പ്രാദേശിക സംവാദ സദസ്സും അമ്മ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനവും.'''== | =='''പ്രാദേശിക സംവാദ സദസ്സും അമ്മ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനവും.'''== | ||
ലഹരിമുക്ത നവകേരളം എന്ന പദ്ധതിയോട് അനുബന്ധിച്ച് ജിഎച്ച്എസ്എസ് മീനങ്ങാടിയിലെ ലഹരിവിരുദ്ധ ക്ലബ് പ്രാദേശിക സംവാദ സദസ്സും അമ്മമാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഹാജി സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. | ലഹരിമുക്ത നവകേരളം എന്ന പദ്ധതിയോട് അനുബന്ധിച്ച് ജിഎച്ച്എസ്എസ് മീനങ്ങാടിയിലെ ലഹരിവിരുദ്ധ ക്ലബ് പ്രാദേശിക സംവാദ സദസ്സും അമ്മമാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഹാജി സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. | ||