"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

22:46, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു.