"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 20: | വരി 20: | ||
1A | 1A | ||
കുട | |||
മഴയും വെയിലും ഏൽക്കാതെ | |||
മാനം കാക്കും കുടയാണേ | |||
മുത്തുകുടയും പട്ടുക്കുടയും | |||
പല നിറങ്ങളിൽ ഉണ്ടേ | |||
നിഴലായ് ഒപ്പമായ് കൂടെയുണ്ടേ | |||
കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ. | |||
അമോലിക. ആർ.സുനിൽ | |||
1C |
23:17, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയം
"എന്നു നിൻ തിരുനടയിൽ ഞാൻ എത്തിയോ, അന്നുമുതൽ എൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി നീ, പുത്തൻ കൂട്ടുകാരും പുത്തൻ വാക്കുകളും പുത്തൻ ലോകം എന്നിൽ തുറന്നു നീ "
ധനുർദേവ്
1B
*അമ്മ*
കുഞ്ഞികണ്ണുകൾ തുറന്നിടുന്നു
അമ്മതൻ സ്നേഹം അറിഞ്ഞിടുന്നു
അണയുന്നു ദു:ഖത്തിൻ കരിനാളങ്ങൾ
വിരിയുന്നു സന്തോഷപൂത്തിരികൾ
ബബിൻജിത്ത്
1A
കുട
മഴയും വെയിലും ഏൽക്കാതെ
മാനം കാക്കും കുടയാണേ
മുത്തുകുടയും പട്ടുക്കുടയും
പല നിറങ്ങളിൽ ഉണ്ടേ
നിഴലായ് ഒപ്പമായ് കൂടെയുണ്ടേ
കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ.
അമോലിക. ആർ.സുനിൽ
1C