"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BINDU (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 27: വരി 27:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ആര്‍.പുഷ്കലാമ്മാള്‍       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= ‎|
| സ്കൂള്‍ ചിത്രം= ‎|
വരി 36: വരി 36:




== ചരിത്രം  തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്‍റെ കുട്ടികള്‍ക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂള്‍ സ്ഥാപിതമായത്.  ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995  -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്‍റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീ‍ഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികള്‍ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകള്‍  കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍.....  വാങ്ങിനല്കിയിട്ടുണ്ട്.
== ചരിത്രം  തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികള്‍ക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂള്‍ സ്ഥാപിതമായത്.  ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995  -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീ‍ഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികള്‍ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകള്‍  കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍ PTA വാങ്ങിനല്കിയിട്ടുണ്ട്.  
                  
                  
  ==
  ==
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്