"*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('143 മത് സ്കൂൾ വാർഷികം 2023 മാർച്ച് 24 വെള്ളിയാഴ്ച വിവിധ പരിപാടികളോടുകൂടി നടന്നു . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും പൂർവ വിദ്യാർഥിയുമായ  ശ്രീ . ജെ .എസ്‌. ഗോപൻ ഉദ്‌ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''<big>2024 സ്കൂൾ വാർഷികം</big>'''
144 മത് സ്കൂൾ വാർഷികം 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച 'നിറച്ചാർത്ത്  2024'  വർണാഭമായ പരിപാടികളോടുകൂടി നടന്നു .പൂർവ വിദ്യാർത്ഥിയും കാട്ടാക്കട നിയോജക മണ്ഡലം എം. എൽ . എ  യുമായ Adv. ശ്രീ. ഐ.ബി സതീഷ് അവർകൾ ഉൽഘാടനം നിർവഹിച്ചു .പി.റ്റി .എ  പ്രസിഡന്റ് ശ്രീ സന്തോഷ്. കെ.ആർ അധ്യക്ഷനായ ചടങ്ങിൽ HM  ശ്രീമതി. നീന കുമാരി സ്വാഗതം ആശംസിച്ചു. പ്രശസ്ത മെന്റലിസ്റ് ശ്രീ. വിനോദ് ശാന്തിപുരം വിശിഷ്ടാതിഥിയായിരുന്നു. സമാപന സമ്മേളനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്
ശ്രീ . കെ . അനിൽ കുമാർ വിവിധ മേഖലകളിൽ സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം നിർ വഹിച്ചു .    പുരസ്‌കാരങ്ങൾ നൽകി . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു്   
ആമച്ചൽ ബ്ലോക്ക് മെമ്പർ ശ്രീമതി.സരള ടീച്ചർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.  മഞ്ജുഷ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ.കെ.വി.ശ്യാം,
എസ് എം സി ചെയർമാൻ ശ്രീ പ്രവീൺ. എം , എം പി ടി എ പ്രസിഡന്റ് ശ്രീമതി.സജിത. വി  എന്നിവർ ആശംസകൾ അറിയിച്ചു.
'''<big>2023 സ്കൂൾ വാർഷികം</big>'''
143 മത് സ്കൂൾ വാർഷികം 2023 മാർച്ച് 24 വെള്ളിയാഴ്ച വിവിധ പരിപാടികളോടുകൂടി നടന്നു . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും പൂർവ വിദ്യാർഥിയുമായ  ശ്രീ . ജെ .എസ്‌. ഗോപൻ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു് . സമാപന സമ്മേളനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ . അനിൽ കുമാർ അധ്യക്ഷത വഹിച്ചു . പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ . രാഹുൽ മുഖ്യാതിഥിയായ  സമ്മേളനം   ബഹു . ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ . ശ്രീ . D. സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു . വിവിധ മേഖലകളിൽ സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്കുള്ള  പുരസ്‌കാരങ്ങൾ നൽകി .  

20:06, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024 സ്കൂൾ വാർഷികം

144 മത് സ്കൂൾ വാർഷികം 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച 'നിറച്ചാർത്ത്  2024' വർണാഭമായ പരിപാടികളോടുകൂടി നടന്നു .പൂർവ വിദ്യാർത്ഥിയും കാട്ടാക്കട നിയോജക മണ്ഡലം എം. എൽ . എ  യുമായ Adv. ശ്രീ. ഐ.ബി സതീഷ് അവർകൾ ഉൽഘാടനം നിർവഹിച്ചു .പി.റ്റി .എ  പ്രസിഡന്റ് ശ്രീ സന്തോഷ്. കെ.ആർ അധ്യക്ഷനായ ചടങ്ങിൽ HM  ശ്രീമതി. നീന കുമാരി സ്വാഗതം ആശംസിച്ചു. പ്രശസ്ത മെന്റലിസ്റ് ശ്രീ. വിനോദ് ശാന്തിപുരം വിശിഷ്ടാതിഥിയായിരുന്നു. സമാപന സമ്മേളനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്

ശ്രീ . കെ . അനിൽ കുമാർ വിവിധ മേഖലകളിൽ സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം നിർ വഹിച്ചു .   പുരസ്‌കാരങ്ങൾ നൽകി . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു്  

ആമച്ചൽ ബ്ലോക്ക് മെമ്പർ ശ്രീമതി.സരള ടീച്ചർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.  മഞ്ജുഷ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ.കെ.വി.ശ്യാം,

എസ് എം സി ചെയർമാൻ ശ്രീ പ്രവീൺ. എം , എം പി ടി എ പ്രസിഡന്റ് ശ്രീമതി.സജിത. വി  എന്നിവർ ആശംസകൾ അറിയിച്ചു.

2023 സ്കൂൾ വാർഷികം