"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/JPHSS വിദ്യാർത്ഥികളുടെ സന്ദര്ശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗഗലറി എന്നിവ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് | ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗാലറി എന്നിവ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിന്റെ ചരിത്രം , മഹാത്മ അയ്യൻകാളിയുടെ ഇടപെടലുകൾ എന്നിവ സംബന്ധമായി വിദ്യാർത്ഥികളുമായി സംവദിച്ച. വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരത്തിൽ മറ്റുവിദ്യാലയങ്ങൾ വിവരശേഖരണത്തിനായി വിദ്യാലയത്തിലെത്തുന്നത് . |
05:41, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗാലറി എന്നിവ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിന്റെ ചരിത്രം , മഹാത്മ അയ്യൻകാളിയുടെ ഇടപെടലുകൾ എന്നിവ സംബന്ധമായി വിദ്യാർത്ഥികളുമായി സംവദിച്ച. വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരത്തിൽ മറ്റുവിദ്യാലയങ്ങൾ വിവരശേഖരണത്തിനായി വിദ്യാലയത്തിലെത്തുന്നത് .