"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് [[MA.LT]] നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഒരു സമൂഹത്തിന്റെ സാംസ്കാരിക സമ്പത്താണ് എന്ന് ദീർഘവീക്ഷണമായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം.സനാതന മൂല്യങ്ങൾ വരും തലമുറയ്ക്ക് കൈമാറുന്നതിൽ സന്യാസിനികൾ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു.പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുന്നതിലും   ഇന്ന് 80 അധ്യാപകരും 8 അനധ്യാപകരും 2452കുട്ടികളാലും ഈ വിദ്യാലയം അനുഗ്രഹീതമാണ്.

ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാർക്ക് സംലഭ്യമാക്കുന്ന മികവിന്റെ മിഴിവുറ്റ സാക്ഷ്യമായി സെയിൻ്റ് ക്രിസോസ്റ്റോം 72 - ാം വർഷവും അതിന്റെ ജൈത്രയാത്ര തുടരുന്നു.
പ്രതിസന്ധികൾ നിറഞ്ഞ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷത.
തങ്ങളുടെ പെൺമക്കൾ ഈ വിദ്യാലയത്തിൽ പൂർണ സുരക്ഷിതരാണെന്ന് എല്ലാ മാതാപിതാക്കൾക്കും വിശ്വസിക്കാൻ സാധിക്കുന്ന രീതിയിലുള്ള അച്ചടക്കവും മൂല്യബോധവും ലഭ്യമാക്കാൻ എന്നും ഈ വിദ്യാലയം സജ്ജമാണ്.

14:25, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഒരു സമൂഹത്തിന്റെ സാംസ്കാരിക സമ്പത്താണ് എന്ന് ദീർഘവീക്ഷണമായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം.സനാതന മൂല്യങ്ങൾ വരും തലമുറയ്ക്ക് കൈമാറുന്നതിൽ സന്യാസിനികൾ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു.പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുന്നതിലും   ഇന്ന് 80 അധ്യാപകരും 8 അനധ്യാപകരും 2452കുട്ടികളാലും ഈ വിദ്യാലയം അനുഗ്രഹീതമാണ്.