"കുഞ്ഞെഴുത്തുകൾ/സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
*അപ്‍ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | *അപ്‍ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | ||
[[പ്രമാണം:Sw-projects-kunjezhuth-help.png|250px]] | |||
*ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | *ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | ||
*ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | *ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | ||
[[പ്രമാണം:Sw-gallery-code-help.png|850px|left]] | |||
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | *Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | ||
*മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. | *മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. | ||